tag:blogger.com,1999:blog-507106164512414956.post8904440376631424618..comments2023-04-21T15:26:02.904-07:00Comments on കളിപ്പാട്ടം: എന്റെ കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും..ലീനുhttp://www.blogger.com/profile/05895132182235534476noreply@blogger.comBlogger11125tag:blogger.com,1999:blog-507106164512414956.post-26674739933267857392013-04-05T09:48:09.397-07:002013-04-05T09:48:09.397-07:00മോൾ നന്നായി പഠിക്കണം. സമയം വേണ്ട കാര്യങ്ങള്‍ക്ക് വ...മോൾ നന്നായി പഠിക്കണം. സമയം വേണ്ട കാര്യങ്ങള്‍ക്ക് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ നോക്കുക. പിന്നെ, മറ്റുള്ളവരുടെ വേദനകളും ദു:ഖങ്ങളും മനസ്സിലാകുമ്പോൾ, തന്റേതു നിസ്സാരം എന്ന പാഠം പഠിച്ചുവല്ലോ. അങ്ങിനെ വേണം. നല്ലത് വരട്ടെ. ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-507106164512414956.post-49258989231390018852012-09-04T06:29:16.474-07:002012-09-04T06:29:16.474-07:00ലീനുക്കുട്ടിക്കു എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേര...ലീനുക്കുട്ടിക്കു എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-507106164512414956.post-48414597597508136662012-07-08T20:45:56.366-07:002012-07-08T20:45:56.366-07:00ഹായ്..ലീനൂട്ടീ..!
സുഖാല്ലേ..?പഴയ കൂട്ടുകാര്‍ അടുത്...ഹായ്..ലീനൂട്ടീ..!<br />സുഖാല്ലേ..?പഴയ കൂട്ടുകാര്‍ അടുത്തുതന്നെയുണ്ടല്ലോ, ഇനിയും പുതിയ നല്ലകൂട്ടുകാരുണ്ടാകട്ടെ. പുതിയപുസ്തകങ്ങള്‍ കിട്ടുമ്പോലെ വായിക്കുക.പിന്നെ വായിച്ച ബുക്കിനെപ്പറ്റി ഒരു രണ്ടുപേജ് എഴുതാന്‍ ശ്രമിക്കാമോ..?ഒന്നു നോക്കൂ കഴിയും..പഠിത്തവും വായനയും അതുപോലെ എഴുത്തും ഒക്കെ ഭംഗിയായി നടക്കട്ടെ.<br />ഒത്തിരിആശംസകളോടെ....പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-507106164512414956.post-67426737724163551972012-06-23T22:17:36.085-07:002012-06-23T22:17:36.085-07:00സര്‍ക്കാര്‍ സമ്മാനമേര്പ്പെടുത്തിയതിനെ കുറിച്ചൊന്ന...സര്‍ക്കാര്‍ സമ്മാനമേര്പ്പെടുത്തിയതിനെ കുറിച്ചൊന്നും ടീച്ചര്മാര് പറഞ്ഞു കേട്ടില്ല. കിട്ടുന്ന കുഞ്ഞു പുസ്തകങ്ങളൊക്കെ വായിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ പങ്കു വെച്ച ശ്രീയേട്ടനു നന്ദി..ലീനുhttps://www.blogger.com/profile/05895132182235534476noreply@blogger.comtag:blogger.com,1999:blog-507106164512414956.post-46077210792728497182012-06-23T03:01:40.623-07:002012-06-23T03:01:40.623-07:00ലീനുമോള്‍ നല്ലകുട്ടിയായി പഠിക്കുന്നുണ്ടല്ലോ? ഏത് സ...ലീനുമോള്‍ നല്ലകുട്ടിയായി പഠിക്കുന്നുണ്ടല്ലോ? ഏത് സ്കൂളിലാണു പഠിക്കുന്നത്? ഇപ്പോള്‍ വായനാവാരമല്ലേ? ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടിക്ക് സമ്മാനമേര്പ്പെടുത്തിയിട്ടുണ്ടല്ലോ സര്‍ക്കാര്‍! ധാരാളം പുസ്തകങ്ങള്‍ വായിക്കണം. മനസ്സിന്റെ വിശപ്പ് വായനകൊണ്ട് മാറുമ്പോള്‍ എഴുതാനുള്ള ഊര്‍ജ്ജം കിട്ടും. വായനാവാരാശംസകള്..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-507106164512414956.post-73900759957892294822012-06-20T07:17:18.476-07:002012-06-20T07:17:18.476-07:00thank u ചേച്ചീthank u ചേച്ചീലീനുhttps://www.blogger.com/profile/05895132182235534476noreply@blogger.comtag:blogger.com,1999:blog-507106164512414956.post-20901844747379326122012-06-20T07:15:57.610-07:002012-06-20T07:15:57.610-07:00ഇല്ല. ഇപ്പഴും റ്റൊയ്ലറ്റില് പോവാനും കൈ കഴുകാന്‍ പ...ഇല്ല. ഇപ്പഴും റ്റൊയ്ലറ്റില് പോവാനും കൈ കഴുകാന്‍ പോകാനും തൊട്ടടുത്ത ക്ലാസ്സിലുള്ള എന്റെ ലിനയും മാളവികയും തന്നെയാ കൂട്ടിനുള്ളത്.thanks...വന്നതിനും വായിച്ചതിനുംലീനുhttps://www.blogger.com/profile/05895132182235534476noreply@blogger.comtag:blogger.com,1999:blog-507106164512414956.post-45207556705072654442012-06-20T03:10:23.563-07:002012-06-20T03:10:23.563-07:00nalla kutty .... angine thanne venam kettonalla kutty .... angine thanne venam kettoഅക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-507106164512414956.post-16609413759743255282012-06-17T07:32:08.788-07:002012-06-17T07:32:08.788-07:00പുതിയ കൂട്ടുകാരെ കിട്ടുമ്പോള്‍ പഴയ കൂട്ടുകാരെ മറക്...പുതിയ കൂട്ടുകാരെ കിട്ടുമ്പോള്‍ പഴയ കൂട്ടുകാരെ മറക്കരുത്ട്ടോ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-507106164512414956.post-18974235840201263032012-06-17T05:58:36.568-07:002012-06-17T05:58:36.568-07:00നാട്ടിലൊക്കെ പോയി അടിച്ചു പൊളിച്ചു. പഴയ കൂട്ടുകാര്‍...നാട്ടിലൊക്കെ പോയി അടിച്ചു പൊളിച്ചു. പഴയ കൂട്ടുകാര്‍ ക്ലാസ്സ് മാറിയതില്‍ സങ്കടമുണ്ട്. എങ്കിലും പുതിയ കൂട്ടുകാരുമായി കൂട്ടുകൂടി തുടങ്ങുന്നു.. ആദ്യവരവിന് നന്ദി കേട്ടൊ..ലീനുhttps://www.blogger.com/profile/05895132182235534476noreply@blogger.comtag:blogger.com,1999:blog-507106164512414956.post-66612297815167393272012-06-16T16:02:40.891-07:002012-06-16T16:02:40.891-07:00ലീനു മോള് അവധിക്കു നാട്ടില്‍ പോയി അല്ലെ ?ഇപ്പോള്‍...ലീനു മോള് അവധിക്കു നാട്ടില്‍ പോയി അല്ലെ ?ഇപ്പോള്‍ പിന്നെയും പഠനത്തിരക്കും കൂട്ടുകാരും ഒക്കെ ആയി അല്ലെ ?നല്ലോണം പഠിക്കണം ട്ടോ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.com